Tag: LOADSHEDING
വൈദ്യുതി പ്രതിസന്ധി; ലോഡ്ഷെഡിങ് ഉണ്ടാവില്ല
വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിൽ രാത്രി കാലത്ത് ഉപഭോഗം കുറയ്ക്കണം തിരുവനന്തപുരം: കേരളത്തിൽ ചൂട് കൂടിയതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി പരിഹരിക്കാൻ ലോഡ്‌ഷെഡിങ് ഉണ്ടാവും എന്ന ചർച്ചകൾ ഉടലെടുത്തിരുന്നു. എന്നാൽ ലോഡ്‌ഷെഡിങ് ... Read More