Tag: LOCAL NEWS
മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മുത്താമ്പി പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് കൊയിലാണ്ടി:മുത്താമ്പി പാലത്തിൽ നിന്നും പുഴയിൽവീണ യുവാവിനെ കണ്ടെത്തി. അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്.മുത്താമ്പി പാലത്തിന് അടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ... Read More
മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുറക്കൽ ജി.എൽ.പി. ... Read More
പുസ്തക പ്രകാശനം ചെയ്തു
കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം " ബോധായനം" പ്രകാശനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം " ബോധായനം" പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ ... Read More
കെ.പി.എസ്.ടി.എ. മേലടിയിൽ സ്വദേശ് മെഗാ ക്വിസ്സ് നടത്തി
സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ:കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് ... Read More
മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
ക്യാമ്പിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് നിർവഹിച്ചു മൂടാടി:മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ... Read More
മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ഭദ്രദീപം തെളിയിച്ചു കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ് പണിക്കർ, ... Read More
കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ പൂനിലാമഴ പരിപാടിശ്രദ്ധേയമായി
പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത നാടക നടൻ പൗർണമി ശങ്കർ നിർവഹിച്ചു പയ്യോളി: കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്യ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് വാർഷികത്തോട്നുബന്ധിച്ച് നടത്തുന്ന പൂനിലാമഴ ഗാനാലാപന മത്സരം ശ്രദ്ധേയമായി.തെരഞ്ഞെടുത്ത 15 കലാകാരന്മാർ പ്രത്യേകം സജ്ജമാക്കിയ ... Read More