Tag: LOCAL NEWS
ജിതിൻ നടുക്കണ്ടിയുടെ “കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ,നെഞ്ചിലെ കളിക്കളങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഗോപിനാഥ് പ്രകാശനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച " കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ ,നെഞ്ചിലെ കളിക്കളങ്ങൾ" എന്ന പുസ്തകം ... Read More
ഡോക്ടേഴ്സ് ദിനം ആചരിച്ചു
കൊയിലാണ്ടിയിലെ പ്രഗൽഭ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ടി. രാമചന്ദ്രൻ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി:കൊയിലാണ്ടി BEM യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് 'ഗ്രീൻ ഫോർ യു' വിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.കൊയിലാണ്ടിയിലെ പ്രഗൽഭ ... Read More
തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി
നിലവിലെ റോഡിന്റെ നിർമാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. പയ്യോളി: നിർമാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി. തിക്കോടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള ... Read More
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുട്ടി തെരഞ്ഞെടുപ്പ്
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട്കൂടി സമാപിച്ച ശേഷമാണ് കുട്ടിവോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ... Read More
വീവൺ ലൈബ്രറി & കലാസമിതി;പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
മാറുന്ന വായന - സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ ഷാജി വലിയാട്ടിൽ (അസി. ലൈബ്രേറിയൻ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ) പ്രഭാഷണം നടത്തി . കോയിലാണ്ടി:വീവൺ ലൈബ്രറി & കലാസമിതി കൊടക്കാട്ടും മുറി വായനാ വാരാഘോഷത്തിന്റെ ഭാഗമായി ... Read More
ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം
കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം:കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം ... Read More
പ്രതിഭകളെ അനുമോദിച്ചു
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ശ്രീ നാരായണ വായനശാലഎൽ എസ് എസ് ,യുഎസ് എസ് പ്രതിഭകളേയും ,എസ് എസ് എൽ സി,പ്ലസ് റ്റു മുഴുവൻ വിഷയങ്ങളിലും A+ നേടിയ ... Read More