Tag: LOK SABHA ELECTION
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം 30 നു ആരംഭിക്കും
സംസ്ഥാനത്തിലെ അറുപത് പ്രചാരണ യോഗങ്ങളിലായിരിക്കും മുഖ്യമന്ത്രി സംസാരിക്കുക. ഒരു മണ്ഡലത്തിൽ മൂന്ന് റാലികൾ എന്ന രീതിയിലായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് മാർച്ച് മുപ്പതിന് തുടക്കമാകും. നേരത്തേ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ... Read More
ശൈലജ ടീച്ചർക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ഹാസൻ
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. കോവിഡ് ... Read More
വോട്ടര്‍ പട്ടിക; മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം
മാർച്ച് 25ന് ശേഷം അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാനാകില്ല ഏപ്രിൽ നാലുവരെയെന്നത് തെറ്റായ വാർത്ത. തിരുവനന്തപുരം:ഈ പ്രാവശ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കുക മാർച്ച് 25 വരെ ആയിരിക്കും.വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിച്ചവർക്ക് ... Read More
പത്രിക സമർപ്പണം നൽകി തുടങ്ങി
കളക്ടറേറ്റിലാണ് ഇരുമണ്ഡങ്ങളിലേക്കുമുള്ള നാമനിർദേശപത്രിക സ്വീകരിക്കുക കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക നൽകിത്തുടങ്ങി സ്ഥാനാർഥികൾ. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യപത്രിക. എസ് യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥി ഡോ. എം. ജ്യോതിരാജ്, കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ... Read More
പണം കൈയിലുണ്ടോ ? വേണം അതീവ ശ്രദ്ധ
50,000ന് മുകളിൽ പണവുമായി യാത്ര ചെയ്യുമ്പോൾ ബാങ്ക് രസീത് നിർബന്ധം. കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ അമ്പതിനായിരം രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്താൽ ഇനി പിടി വീഴാൻ സാധ്യത. ഉദ്യോഗസ്ഥസംഘങ്ങൾ ഏത് ... Read More
തിരഞ്ഞെടുപ്പ് ;ഷോർട് ഫിലിം മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു
ജില്ലാ ഇലക്ഷൻ സ്വീപ് സെൽ ആണ് മത്സരം സംഘടിപ്പിക്കുന്നത് കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് കോഴിക്കോട് ജില്ലാ ഇലക്ഷൻ സ്വീപ് സെൽ പൊതുജനങ്ങൾക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം ... Read More
ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം
വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് 25 വരെ പേരു ചേർക്കാൻ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെ പേരുചേർക്കാം തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിക്കേ ഇനിയും വോട്ടര്‍ ... Read More
