Tag: M.R AJITH
എം .ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്
രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താൻ സാധിച്ചില്ല. രണ്ടാഴ്ചയ്ക്കകം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവർ എംഎൽഎയുടെ ... Read More