Tag: MAHI
ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഒരുങ്ങുന്നു
17.65 കോടി രൂപ ചെലവി ൽ പുതിയ പാലത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭി ക്കും വടകര: മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം യാഥാർഥ്യമാവുന്നു. പുതിയ പാലം നിർമാണ ത്തിന് കരാർ പ്രാബല്യത്തിൽ വന്നു. ... Read More
മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർധിച്ചു
പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്നത് തടയും മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 വരെ ശതമാനമാണ് വർധന. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് ... Read More
മാഹി കനാൽ നവീകരണം നികൃഷിപടങ്ങൾക്ക് ഭീഷണി
കൃഷി തുടങ്ങുമ്പോൾ പാടത്തെ വെള്ളം ഒഴിവാക്കാനും പാടംവറ്റുമ്പോൾ പാടത്തേക്ക് വെള്ളമെത്തിക്കാനുമുള്ള ശാസ്ത്രീയമായ ജലക്രമീകരണ സംവിധാനമില്ലാത്തതാണ് ഇവിടത്തെ നെൽക്കൃഷി നേരിടുന്ന വലിയ പ്രതിസന്ധി. വടകര : മാഹി കനാലിൻ്റെ കരയിൽ തിരുവള്ളൂർപഞ്ചായത്തിലെ കണ്ണൻകുട്ടി പഴയപാലത്തിന് സമീപത്തായി ... Read More
വടകര-മാഹി കനാൽ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു;
എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് വടകര: മുടങ്ങിക്കിടന്ന വടകര-മാഹി കനാലിന്റെ മുന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു.കോവിഡ് കാലത്ത് പണി ... Read More
മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും
ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാഷനാഥനാണ് വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത് മാഹി:ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. വില വർധിക്കുന്നത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവർധിത നികുതിയുടെ ... Read More
മാഹിയിൽ ഇന്ധന നിരക്ക് വർധിക്കുന്നു
ലിറ്ററിന് നാലു രൂപ യോളം കൂടും മാഹി: പുതുച്ചേരിയിൽ ഇന്ധനികുത വർധിപ്പി ച്ചതിനെ തുടർന്ന് മാഹിയുൾപ്പെടെയുള്ള സ്ഥല ങ്ങളിൽ ഇന്ധന നിരക്ക് വർധിക്കുന്നു. നിലവി ൽ മാഹിയിൽ പെട്രോളിന് 13.32 ശതമാനം നി കുതി ... Read More
42 കുപ്പി വിദേശ മദ്യം പിടികൂടി
മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത് കോഴിക്കോട് : 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ ... Read More