Tag: MALAPPURAM
കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകും- മന്ത്രി കെ.ബി. ഗണേഷ് കുമാർ
മലപ്പുറത്ത് കെ.എസ്.ആർ. ടി.സി ബസ് ടെർമിനലിൻ്റെ രണ്ടാം ഘ ട്ട നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗ ത മന്ത്രി കെ.ബി.ഗണേഷ് ... Read More
വണ്ടൂരിൽ 16 കാരിയായ വിദ്യാർഥിനിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കരുവാരകുണ്ട് ഹയർസെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. മലപ്പുറം:വണ്ടൂർ വാണിയമ്പലംതൊടികപുലത്ത് 16 കാരിയായ വിദ്യാർഥിനിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കരുവാരകുണ്ട് ഹയർസെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. ഇതേ വിദ്യാലയത്തിലെ പ്ലസ് ... Read More
ബേപ്പൂരിൽ സജീവമാകാൻ അൻവറിന് യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശം
ബേപ്പൂരിൽ മത്സരിക്കണമെന്ന് കോഴിക്കോട് ഡിസിസിയും അൻവറിന് മേൽ സമ്മർദം ചെലുത്തിയെന്നാണ് സൂചന മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ കോഴിക്കോട് ബേപ്പൂരിൽ മത്സരിക്കണമെന്ന നിർദേശവുമായി യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ ... Read More
മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് 77 പേർക്ക്
കഴിഞ്ഞവർഷമാണ് കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറം : ജില്ലയിൽ ഒരു വർഷത്തിനിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് 77 പേർക്കെന്ന ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വർഷത്തിനിടെ 126 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുകയും ... Read More
മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
കേരള യാത്രക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാൻ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി ... Read More
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വനിതാ പഞ്ചവാദ്യ സംഘം മലപ്പുറത്ത് ഒരുങ്ങുന്നു
64 കലകളുടെ പ്രതീകമായി 64 വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ബൃഹദ് സംരംഭത്തിന് കണ്ടനകത്തെ 'സോപാനം' പഞ്ചവാദ്യം സ്കൂളിലാണ് തുടക്കമായത്. മലപ്പുറം:സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വനിതാ പഞ്ചവാദ്യ സംഘം മലപ്പുറത്ത് ഒരുങ്ങുന്നു. 64 കലകളുടെ പ്രതീകമായി ... Read More
മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണം; സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
പ്രതിപക്ഷ പാർട്ടികളെ കൂടി പങ്കെടുപ്പിച്ചാകണം സംഘാടനം എന്നാണ് നിർദേശം. മലപ്പുറം: പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷ ... Read More
