Tag: MALAPPURAM
കാട്ടാന ആക്രമണം ; കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകി
നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണ് മന്ത്രി നേരിട്ടെത്തി കുടുംബാഗങ്ങൾക്ക് കൈമാറിയത് മലപ്പുറം : കഴിഞ്ഞ ദിവസം കരുളായി ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം ... Read More
കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം
വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത് മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിലും വിമാനസർവീസുകൾക്ക് പക്ഷികളുടെ ബുദ്ധിമുട്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ് ഉള്ളത് . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.വിമാനത്താവള അതോറിറ്റി ... Read More
സി.ഐ.എസ്.എഫ്. അംഗങ്ങൾക്ക് ഇനി ജോലിസ്ഥലം സ്വയം തീരുമാനിക്കാം
10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കുക മലപ്പുറം :കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ജീവനക്കാർക്ക് ജോലിസ്ഥലം ഇഷ്ടം പോലെ തിരഞ്ഞെടുക്കാൻ അനുമതി നൽകി. 10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ടയിടത്തേക്ക് ... Read More
മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പോലീസ് മലപ്പുറം: 510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് പോലീസ് പിടിയിലായത് .അതേസമയം ... Read More
പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം മമ്പാട് സ്വദേശിനി ഫാത്തിമ ഫിദയാണ് മരിച്ചത് മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കുശേഷം വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ ... Read More
മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ല -കെ.എം ഷാജി
വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ എം ഷാജി പറഞ്ഞു മലപ്പുറം: മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അഭിപ്രായത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് ... Read More
യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത് മലപ്പുറം:തിരൂരിൽ യുവതി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടരാണ് കത്തി നശിച്ചത്. തിരൂരിൽ നിന്നും ഒഴൂരിലേക്ക് ... Read More