Tag: malayalam film industry
സിനിമയിലെ റോളുകൾ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്- വനിത കമ്മീഷൻ
ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത് കൊച്ചി: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിക്ക് മുന്നിൽ ... Read More
സ്ത്രീത്വത്തെ അപമാനിച്ചു; താരങ്ങൾക്കെതിരെ പരാതി
ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, നടൻ മനോജ് എന്നിവർക്ക് എതിരെയാണ് കേസ് കൊച്ചി: ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി, നടൻ മനോജ് എന്നിവർക്ക് ... Read More
നടൻ ടി.പി.മാധവൻ അന്തരിച്ചു
ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു കൊല്ലം : നടൻ ടി.പി.മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ടു ... Read More
നടൻ മോഹൻരാജ് അന്തരിച്ചു
കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ അവിസ്മരണീയമായ അതുല്യ കലാകാരനാണ് തിരുവനന്തപുരം: പ്രശസ്‌ത നടൻ മോഹൻരാജ് അന്തരിച്ചു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളെയായി വിശ്രമത്തിലായിരുന്നു.കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ ... Read More
സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും കൊച്ചി: ലൈംഗികാതിക്രമ കേസിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ... Read More
മധുവിന് പിറന്നാൾ സമ്മാനം; വെബ്സൈറ്റ് പുറത്തിറക്കി മകൾ
മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട് മലയാളത്തിന്റെ മഹാനടൻ മധു 91ന്റെ നിറവിൽ. ജന്മദിനമായ ഇന്ന്, അദ്ദേഹത്തിന്റെ കലാജീവിതത്തെ സംബന്ധിക്കുന്ന വെബ്സൈറ്റ് പുറത്തിറക്കി. സിനിമയിലെ 61 വർഷത്തെ മധുവിൻ്റെ സംഭാവനകൾ വിവരിക്കുന്ന ... Read More
ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കേസുകളിൽ പലരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ... Read More