Tag: Malayalam Movie
ഓസ്‌കർ; മികച്ച ചിത്രത്തിനുള്ള പ്രഥമ പട്ടികയിലിടം നേടി ആടുജീവിതം
ജനുവരി 17ന് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കും മികച്ച ചിത്രത്തിനായുള്ള ഓസ്കർ അവാർഡ്‌സ് പ്രഥമ പരിഗണന പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതവും പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, സൂര്യയുടെ ... Read More
5ാം ദിവസം 50 കോടി ക്ലബ്ബിലെത്തി മാർക്കോ
ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം വയലൻസുമായാണ് എത്തിയത് കേരള ബോക്സ് ഓഫിസിനെ അമ്പരപ്പിച്ച് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദൻ ... Read More
‘നാരായണീന്റെ മൂന്നാണ്മക്കൾ’ ടീസർ പുറത്ത്
കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമായ 'നാരായണീന്റെ മൂന്നാണ്മക്കൾ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ശരൺ വേണുഗോപാൽ സംവിധാനം ... Read More
ആദ്യ ദിനം 10 കോടി കലക്ഷനിൽ കുതിച്ച് ‘മാർക്കോ’
അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്‌ഫുൾ ആയി ആഗോളതലത്തിൽ വൻ ബോക്സ്ഓഫിസ് കലക്ഷൻ നേടി 'മാർക്കോ'. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ആദ്യ ദിവസം തന്നെ 10 കോടിയാണ് ചിത്രം ... Read More
ബറോസ് ഡിസംബർ 25ന്
തിയതി പുറത്ത് വിട്ട് സംവിധായകൻ ഫാസിൽ മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.എഫ്ബി പേജിലൂടെ സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. Read More
അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട് ബിഗ് ബജറ്റിൽ ഒരുങ്ങി 100 കോടി ക്ലബ്ബിൽ കയറിയ ടൊവീനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും ... Read More
ഐ ആം കാതലൻ ട്രെയിലർ പുറത്ത്
ചിത്രം നവംബർ ഏഴിന് തീയറ്ററുകളിൽ എത്തും തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി- നസ്ലിൻ ടീമൊന്നിച്ച 'ഐ ആം കാതലൻ' എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്ത്. ... Read More