Tag: MALAYALAM UNIVERSITY
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല നാലുവർഷ ബിരുദകോഴ്സിന് അപേക്ഷ ക്ഷണിച്ചു
25 പേർക്കാണ് പ്രവേശനം നൽകുക തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നാലുവർഷ ബിരുദകോഴ്സ് ആരംഭിക്കുന്നു. ബിഎ മലയാളം ഓണേഴ്സ്/ ഓണേഴ്‌സ് വിത്ത് റിസർച് ബിഎസ് സി ഡബ്ൾ മേജർ പരിസ്ഥിതി പഠനം/ വികസന പഠനം എന്നിവയാണ് ... Read More