Tag: MAMMOOTTY
പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി
രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ് തിരുവനന്തപുരം : പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. ... Read More
മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ഡൊമിനിക് & ദ ലേഡീസ് പേഴ്സ് ടീസർ പുറത്ത്
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയെ നായകനായ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കോമഡിക്കും ... Read More
റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ
അറക്കൽ മാധവനുണ്ണി വീണ്ടും തിയേറ്ററിലേക്ക് മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും റിലീസിനായി ഒരുങ്ങുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി ... Read More
‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന് ആശംസകളുമായി മമ്മൂട്ടി
ഭൂപരിപാലന നവീകരണ പ്രക്രിയയിൽ ലോകത്തിന് തന്നെ മാതൃക സൃഷ്ടിക്കുന്നതാണ് 'എന്റെ ഭൂമി' പോർട്ടലെന്ന് മമ്മൂട്ടി തിരുവനന്തപുരം: 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ... Read More
റീ റിലീസിനെരുങ്ങി ‘ഒരു വടക്കൻ വീരഗാഥ’
35 വർഷങ്ങൾക്ക് ശേഷമാണ് 'ഒരു വടക്കൻ വീരഗാഥ' വീണ്ടും റിലീസ് ചെയ്യുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'ഒരു വടക്കൻ വീരഗാഥ'. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി തന്ന ... Read More
വിനായകന് വില്ലനായി മമ്മൂട്ടി എത്തുന്നു
ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണിത്. വിനായകന് ... Read More
‘പാലേരി മാണിക്യം’ 4കെയിൽ; സെപ്റ്റംബർ 20 ന് തിയറ്ററുകളിൽ
ടി.പി.രാജീവൻ്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ വൻ ഹിറ്റായിരുന്നു മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിർവ്വഹിച്ച് 2009 ൽ പ്രദർശനത്തിനെത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ വീണ്ടും തിയറ്ററുകളിലേക്ക്. 4കെ അറ്റ്മോസ് ... Read More