Tag: manaf
തനിക്കും കുടുംബത്തിനുംമെതിരായ വിദ്വേഷ പ്രചരണത്തിൽ പോലീസ് നടപടിയെടുത്തില്ല- മനാഫ്
വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി. തനിക്കെതിരെ ... Read More
പിണക്കം ഒത്തുതീർപ്പായി; ബുദ്ധിമുട്ടിക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് മനാഫ്
അർജുൻ്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കി കോഴിക്കോട് :കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇനി ഉണ്ടാകില്ലെന്ന് മനാഫ്. അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കി.കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന ... Read More
കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും
അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ആയിരുന്നു കേസ് കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ... Read More
അർജുൻ്റെ സഹോദരിയുടെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസ്
സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിചാണ് പരാതി നൽകിയത് കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ ... Read More