Tag: MANGAVU BRIDGE
അറ്റകുറ്റപണി; മാങ്കാവ് പാലം ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും
ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തും കോഴിക്കോട് : മീഞ്ചന്ത-അരയടത്തുപാലം ബൈപാസ് റോഡിലെ മാങ്കാവ് പാലം അറ്റകുറ്റപണികൾക്കായി ഇന്ന് രാത്രി പത്തുമണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണമായും അടച്ചിടും. കോഴിക്കോട് നിന്നും രാമനാട്ടുകര ... Read More