Tag: MAVOOR
12 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
2013 ഒക്ടോബർ മാസം മാളികത്തടം കോളനിയിലെ യുവതിയുടെ കൈപിടിച്ച് തിരിച്ചതിന് മാവൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു മാവൂർ:കോടതിയിൽ ഹാജരാകാതെ 12 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മാവൂർ നായർകുഴി സ്വദേശി മാളികത്തടം ... Read More
വയോധികയുടെ മാല പിടിച്ചു പറിച്ച 2 പേർ അറസ്റ്റിൽ
ജനുവരി 27 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് മാവൂർ:പട്ടാപകൽ മൂത്തേടത്ത് കുഴി നാരായണി അമ്മയുടെ മാല പിടിച്ചു പറിച്ച കേസിൽ 2 പേരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവൂർ കള്ളിവളപ്പിൽ കെ.വി.ഷാനിബ് ... Read More
ബൈക്ക് മോഷ്ടാവ് പിടിയിൽ
ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത് മാവൂർ:ചെറൂപ്പ മാടാരിതാഴത്തിനടുത്തുവെച്ച് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെ യാണ് (33) മാവൂർ പോലീസ് അറസ്റ്റ് ... Read More
മാവൂർ പാടത്ത് 65 ഏക്കറിൽ നെൽകൃഷി ഒരുങ്ങും
മൂന്ന് ഘട്ടങ്ങളിലായാണ് 65 ഏക്കറിൽ കൃ ഷിയിറക്കുക മാവൂർ:മാവൂർ പാടത്ത് 65 ഏക്കറോളം സ്ഥലത്ത് ഇനി നെല്ലു വിളഞ്ഞു തുടങ്ങും . മാവൂർ പാടശേഖര സമിതിയുടെയും മാവൂർ കൃഷിഭവൻ്റെയും നേതൃത്വത്തിലാണ് മാവൂർ പാടത്ത് വൻതോതിൽ ... Read More
മഴയിൽ വീട് തകർന്നു
ഇവിടെ താമസി ച്ചിരുന്നത് ഭാര്യയും മകനും സഹോദരിയുമടങ്ങുന്ന കുടുംബമാണ് മാവൂർ :കനത്ത മഴയിൽ വീട് തകർന്നു. ചൊവ്വാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട് തകർന്നത്. പെരുവയൽ ഗ്രാമപ്പഞ്ചായത്തിലെ 5-ാം വാർഡ് പരിയങ്ങാട് പുത്തൻപറമ്പത്ത് ... Read More
പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യം തള്ളി പ്രതിഷേധിച്ചു
ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം ആഴ്ചകളായി വീടിന് മുന്നിൽനിന്ന് നീക്കം ചെയ്യാത്തതിനാലാണ് പ്രതിഷേധം മാവൂർ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാറാണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ ... Read More
മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന് ശാപമോക്ഷം ലഭിക്കുമോ ?
2021 സെപ്റ്റംബറിൽ മദ്രാസ് ഐഐടിയുടെ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു കോഴിക്കോട് : മൂന്നുവർഷമായി അനിശ്ചിതാവസ്ഥയിലുള്ള മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗംചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ഗതാഗത ... Read More