Tag: MDMA
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട
ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട്: നഗരത്തിൽ ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ. മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്. ... Read More
കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന മലയാളി വിദ്യാർത്ഥിനി പോലീസ് പിടിയിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചാണ് അനു ഇടപാടുകൾ നടത്തിയിരുന്നത്. തിരുവനന്തപുരം:കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ പോലീസ് പിടിയിൽ. പാലാ സ്വദേശി ... Read More
എം ഡി എം എ യുമായി നാലുപേർ പിടിയിൽ
പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ കോഴിക്കോട്: പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ. അരക്കിണർ ചാക്കേ ... Read More
എംഡിഎംഎയുമായി നാദാപുരത്ത് യുവാവ് അറസ്റ്റിൽ
മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് അറസ്റ്റ് ചെയ്തത് നാദാപുരം: മുതുവടത്തൂരിൽ എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ്സ് ഡ്രൈവർ അറസ്റ്റിൽ. മുതുവടത്തൂർ പുന്നക്കൽ വീട്ടിൽ ഷബീറിനെയാണ് (36) എസ്ഐ എം.പി വിഷ്ണുവും നാദാപുരം ഡിവൈഎസ്‌പിയുടെ സ്ക്വാഡ് അംഗങ്ങളും ... Read More
എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ
ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടി കൂടിയത് തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റന്റ് ഡയറക്ടർ പോലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ... Read More
ഷാനിദിന്റെ വയറ്റിൽ കഞ്ചാവും; 3 പാക്കറ്റുകൾ കണ്ടെത്തി
യുവാവുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും കോഴിക്കോട്: എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റിനുള്ളിൽ കഞ്ചാവും.3 പാക്കറ്റുകൾ വയറ്റിൽനിന്നും കണ്ടെത്തി. ഇവയിൽ 2 പാക്കറ്റുകളിൽ ക്രിസ്‌റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള വസ്തുവുമാണ് ഉള്ളത്. ഇത് ... Read More
ബെംഗളൂരു- കോഴിക്കോട് ലഹരിമരുന്നു കടത്ത്; 2 ടൂറിസ്‌റ്റ് ബസ് ഡ്രൈവർമാർ പിടിയിൽ
ഇവരിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു കോഴിക്കോട്:ബെംഗളൂരുവിൽ നിന്നു നഗരത്തിലേയ്ക്ക് ലഹരിമരുന്നു കടത്തുന്ന 2 ബസ് ഡ്രൈവർമാർ പിടിയിൽ.പ്രതികളെ നർകോട്ടിക് സെല്ലും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ... Read More