Tag: meppadi
അവരൊരുമിച്ച് മണ്ണിലേക്ക് മടങ്ങി
സർവമത പ്രാർത്ഥന നടന്നു മേപ്പാടി :വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്കാരം നടത്തി. പുത്തുമലയിൽ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്കാരത്തിൽ സർവമത പ്രാർത്ഥന നടന്നു. 189 മൃതദേഹങ്ങളാണ് ഇന്ന് ... Read More
വയനാട് ദുരന്തത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റു കൾ വീണ്ടെടുക്കാം
പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾ ലഭ്യമാക്കുന്നതിന് നടപടികളായി.എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടതിന്റെ വിവരങ്ങൾ മേപ്പാടി ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കാൻ സാധിക്കും. ... Read More
വയനാടിന് കൈതാങ്ങാകാൻ കൗൺസലർമാരെ ആവിശ്യമുണ്ട്
യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു മേപ്പാടി :വയനാട് ദുരന്തമുഖത്ത് മാനസികപ്രയാസങ്ങൾ നേരിടുന്നവരെ ശാസ്ത്രീയമായ രീതിയിൽ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസികമായി ശക്തമാക്കാൻ യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് ... Read More
മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി
നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളികളായത്. മേപ്പാടി :ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമാണം പൂർത്തിയായി. ഇനി രക്ഷാപ്രവർത്തനം വേഗത്തിലാകും. 190 അടി നീളത്തിലാണ് പാലം നിർമിച്ചത്. ... Read More
രാഹുലും പ്രിയങ്കയും വയനാട്ടിൽ
ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിച്ചു മേപ്പാടി :പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ. സി. വേണുഗോപാലും വി. ഡി. സതീശനുമാണ് ഇരുവർക്കും ഒപ്പമുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളും ... Read More
വയനാട് ദുരന്ത ഭൂമിയിൽ ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി
സേവാഭാരതിയുടെ അഞ്ച് ശവസംസ്കാര യൂണിറ്റുകളാണ് വയനാട്ടിൽ പ്രവർത്തിക്കുന്നത് മേപ്പാടി:ഉരുൾ പൊട്ടലിൽ മരണത്തിന് കീഴടങ്ങിയവർക്ക് അന്ത്യവിശ്രമത്തിനായുള്ള കർമത്തിൽ പങ്കാളികളാവുകയാണ് കൊയിലാണ്ടി സേവാഭാരതി. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് അവർ ചിതയൊരുക്കുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള ... Read More
മുണ്ടക്കൈയിലെ 400 വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം
200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു മേപ്പാടി : ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവനായി തുടച്ചു മാറ്റപ്പെട്ട മുണ്ടക്കൈയിൽ ഇതുവരെ 168 മരണങ്ങൾ സ്ഥിരീകരിച്ചു. അതോടൊപ്പം ഒരു നാട് എത്രത്തോളം അവശേഷിക്കുന്നു ... Read More