Tag: MINISTER V.SIVANKUTTY
K-TET ഇല്ലാതെയും സ്ഥാനക്കയറ്റം: സർവീസിലുള്ളവർക്ക് ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം- മന്ത്രി വി. ശിവൻകുട്ടി
2025 സെപ്റ്റംബർ ഒന്നുമുതലുള്ള രണ്ടുവർഷ കാലയളവിൽ കെ-ടെറ്റ് പരീക്ഷ പാസാവാമെന്ന നിബന്ധനയിൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ... Read More
പെൺകുട്ടികളെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് മന്ത്രി ശിവൻകുട്ടി
അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിൻ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം :പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ... Read More
347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമർശിച്ചു. തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 ... Read More
നിയമസഭയിലെ ചോദ്യോത്തരവേളക്കിടയിൽ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ... Read More
പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്‌തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
പ്രധാന അധ്യാപികയ്ക്ക് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായില്ല കൊല്ലം:തേവലക്കര സ്കൂളിൽ ഷോക്കേറ്റ് വിദ്യാർഥി മിഥുൻ മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി. കൊല്ലം എ.ഇ.ഒയോട് വിശദീകരണം തേടുകയും സ്കൂൾ മാനേജ്‌മെൻ്റിന് ... Read More
സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേരള സർക്കാർ
കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ അധ്യാപകരുടെ കാൽ കഴുകുന്ന പാദ പൂജ നടത്തിയത് വിവാദമായതിനു പിന്നാലെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾ ... Read More
ചോദ്യപേപ്പർ ചോർച്ച;വകുപ്പ് തല നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം
പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂർണ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്‌കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു തിരുവനന്തപുരം: പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തിയതിനെതുടർന്ന് വകുപ്പ്തല നടപടികൾ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ... Read More
