Tag: MINISTER V.SIVANKUTTY
പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്നും പാoപുസ്തകം നേരത്തെയെന്നും മന്ത്രി
മൂന്നുമാസം മുമ്പേ സ്‌കൂളുകളിൽ പുസ്തകങ്ങളെത്തും -മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്ക് പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകു മെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗ്രേസ്മാർക്ക് ചർച്ചചെയ്യാൻ 12-ന് പത്രാധി പന്മാരുടെ യോഗം വിളിക്കും. ... Read More
സംസ്ഥാനപുരസ്കാര നിറവിൽ പാലോറ എൻഎസ്എസ് യൂണിറ്റ്
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടപ്പാക്കിയ പദ്ധതിയാണ് സ്നേഹാരാമം. ഉള്ളിയേരി: പാലോറ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന അവാർഡിന് അർഹമായി. സ്നേഹാരാമം പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ... Read More
