Tag: MISSING CASE
മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി
കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നുമാണ് കണ്ടെത്തിയത് കോഴിക്കോട്:മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് കണ്ടെത്തി. ഇന്നലെ മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് വൈകീട്ട് കാണാതായ 10, 5 ... Read More
പയ്യോളി കോട്ടക്കൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശിനെയാണ് ഇന്നലെ മുതൽ കാണാതായത് പയ്യോളി:പയ്യോളി കോട്ടൽ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ് (22)നെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്നലെ ഉച്ചയോടെ കണ്ണൂരിലേയ്ക്ക് ജോലി ... Read More
8-ാം ക്ലാസുകാരനെ മൂന്ന് ദിവസമായി കാണാനില്ലെന്ന് പരാതി
അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് കാണാതായ അജിത്ത് തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ 8-ാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി.ധനുവച്ചപുരം സ്വദേശി അജീഷിന്റെ മകൻ അജിത്ത് എ.ജെ ആണ് കാണാതായത്. മൂന്ന് ദിവസമായി കുട്ടിയെ കാണാതായിട്ട്. അമരവിള എൽഎംഎസിലെ വിദ്യാർത്ഥിയാണ് അജിത്ത്. ... Read More
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തുടരന്വേഷണത്തിന് അനുമതി
കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയിൽ കൊല്ലം ജില്ലാ കോടതിയാണ് അനുമതി നൽകിയത് കൊല്ലം: ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. കൊല്ലം ജില്ലാ റൂറൽ ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയിൽ കൊല്ലം ... Read More
വ്യാപാരിയെ കാണാതായിട്ട് 10 മാസം
നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ ഇനിയും കണ്ടെത്താൻ കഴിയാതെ പോലീസ്. അതേ സമയം പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുന്നത്. ... Read More