Tag: MOODADI
മുട്ട കോഴി വിതരണം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമ പഞ്ചായത്തിൽ 666 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് മുട്ട കോഴികളെ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. ... Read More
മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചു നൽകി. മൂടാടി ഗ്രാമപഞ്ചായത്ത് ... Read More
മൂടാടിയിൽ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു
ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിലെ മൂടാടി മുതൽ നന്തി വരെയുള്ള ദേശീയ പാതയിലെ ബസ് സ്റ്റോപ്പുകൾ നവീകരിക്കുന്നു. ബസ് സ്റ്റോപ്പ് നവീകരണ പ്രവൃത്തിയുടെ ... Read More
കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് ... Read More
കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 6.5 ലക്ഷം രൂപയും അനുവദിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത് മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം ... Read More
മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം; വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ
സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവഹിച്ചു മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് ... Read More
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിച്ച ആദ്യ സംസ്ഥാനം കേരളം- മന്ത്രി എം.ബി രാജേഷ്
മൂടാടി ഗ്രാമപഞ്ചായത്ത് 'ഗ്രീഷ്‌മം' ഹീറ്റ് ആക്ഷൻ പ്ലാൻ പ്രകാശനവും ലൈഫ് സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മൂടാടി: കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രാദേശിക കർമ്മ പദ്ധതി രൂപീകരിക്കാൻ തുടക്കം കുറിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് ... Read More
