Tag: MOODADI

ഗോഖലെ യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും

ഗോഖലെ യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും

NewsKFile Desk- February 8, 2025 0

ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ ജമീല കാനത്തിൽ നിർവഹിക്കും കൊയിലാണ്ടി :മൂടാടി ഗോഖലെ യുപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി ... Read More

സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദിൽഷ ഷൈജു

സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ദിൽഷ ഷൈജു

NewsKFile Desk- November 12, 2024 0

ഡൽഹിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം മൂടാടി: എറണാകുളത്ത് വച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി ... Read More

ഹിൽ ബസാർ ഭജനമഠംത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷിച്ചു

ഹിൽ ബസാർ ഭജനമഠംത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷിച്ചു

NewsKFile Desk- October 14, 2024 0

നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു മൂടാടി : ഹിൽബസാർ ഭജനമഠം നവരാത്രി ആഘോഷിച്ചു. ഒക്ടോബർ 3 മുതൽ 13 വരെ നീണ്ടുനിന്ന നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ ... Read More

നൂറിന്റെ നിറവിൽ ഗോഖലെ യുപി സ്കൂൾ

നൂറിന്റെ നിറവിൽ ഗോഖലെ യുപി സ്കൂൾ

NewsKFile Desk- October 5, 2024 0

ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ ജമീല കാനത്തിൽ നിർവഹിച്ചു മൂടാടി: ഗോഖലെ യുപി സ്കൂൾ മൂടാടിയുടെ ആറ് മാസക്കാലം നീണ്ട് നിൽക്കുന്ന വൈവിധ്യമാർന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി നിയോജക ... Read More

മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എഎംയുപി സ്കൂൾ ചാമ്പ്യന്മാർ

മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എഎംയുപി സ്കൂൾ ചാമ്പ്യന്മാർ

NewsKFile Desk- September 29, 2024 0

36 പോയിന്റ് നേടി വീമംഗലം യുപി സ്കൂൾ രണ്ടാം സ്ഥാനവും 18 പോയിന്റ് നേടി വീരവഞ്ചേരി എൽപി സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മൂടാടി: ഗ്രാമപഞ്ചായത്ത് കായിക മേളയിൽ 77 പോയിന്റുകളോടെ വന്മുകം കോടിക്കൽ ... Read More

മുതിർന്ന അധ്യാപകരെ ആദരിച്ച് മൂടാടി സൗത്ത് എൽപി സ്കൂൾ

മുതിർന്ന അധ്യാപകരെ ആദരിച്ച് മൂടാടി സൗത്ത് എൽപി സ്കൂൾ

NewsKFile Desk- September 5, 2024 0

വാർഡ് മെമ്പർ സുമിത പൊന്നാട അണിയിച്ച് ആദരിച്ചു മൂടാടി: അധ്യാപക ദിനത്തിൽ മൂടാടി സൗത്ത് എൽപി സ്കൂൾ മുതിർന്ന അധ്യാപകരെ ആദരിച്ചു. നരേന്ദ്രൻ മാസ്റ്റർ, കെ.കെ. രഘുനാഥൻ മാസ്റ്റർ, സി.കെ. വാസു മാസ്റ്റർ, ജ്വാല ... Read More

ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി

ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി

NewsKFile Desk- September 1, 2024 0

പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ... Read More