Tag: MT VASUDEVAN NAIR
എംടിയും കഥാപാത്രങ്ങളും: ചിത്ര പ്രദർശനം ശ്രദ്ധേയമാവുന്നു
പ്രദർശനം നർത്തകിയും എംടിയുടെ മകളുമായ അശ്വതി വി നായർ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ 'മഞ്ഞ് എംടിയിലേക്കൊരു കലാപ്രയാണം ' എന്ന ചിത്ര പ്രദർശനം തുടങ്ങി. എം.ടി സാഹിത്യത്തിലൂടെയുള്ള തീർത്ഥാടനമാണ് ... Read More
രണ്ടാമൂഴം സിനിമയാകുന്നു -അശ്വതി വി. നായർ
കെ.എൽ.എഫ് വേദിയിൽ സംസാരിക്കുകയായിരുന്നു എംടിയുടെ മകൾ അശ്വതി.വി. നായർ കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുന്നു. എം.ടി വാസുദേവൻനായരുടെ മകൾ അശ്വതി വി. നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഒന്നരവർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലിയുണ്ടെന്നും അവർ പറഞ്ഞു. കെ.എൽ.എഫ് ... Read More
‘സ്മൃതിപഥ’ത്തിലേക്ക് ആദ്യമെത്തുന്നത് എംടി
സംസ്കാര ചടങ്ങുകൾ അഞ്ച് മണിക്ക് ആരംഭിക്കും കോഴിക്കോട്:മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ 'സ്മൃതിപഥം' എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിലാണ് . ശ്‌മശാനത്തിന്റെ പുനർനിർമിതി കഴിഞ്ഞിട്ട് ദിവസങ്ങളാകുമ്പോൾ അവിടേക്കുള്ള ആദ്യ ... Read More
മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ-മുഖ്യമന്ത്രി
നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല കോഴിക്കോട്:എംടിയ്ക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി. മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.'നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ... Read More
എം. ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ശ്വാസതടസത്തെ തുടർന്ന് എം.ടിയെ കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്:സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ... Read More
എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമില്ല
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്: സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ... Read More