Tag: MUCHUKUNNU
മുചുകുന്ന് സ്വദേശിയായ നിധിന് വെളളിമെഡൽ തിളക്കം
ഈ വിഭാഗത്തിൽ നിരവധി ദേശീയ അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട് കൊയിലാണ്ടി: ഹൈദരബാദിൽ വെച്ച് നടന്ന ദേശീയ പാര ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ മുചുകുന്ന് സ്വദേശിയായ നിധിൻ, ഡബിൾസിൽ ഗോകുൽ ദാസുമായി ചേർന്ന് വെള്ളി ... Read More
മുചുകുന്ന് ശ്രീ കോട്ട – കോവിലകം ക്ഷേത്രത്തിൽ ഇ ഭണ്ഡാരം ഉദ്ഘാടനം ചെയ്തു
ക്ഷേത്രം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രക്ഷേമ സമിതി മുൻ പ്രസിഡണ്ട് പുഷ്പാലയം അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു മുചുകുന്ന്: ശ്രീകോവിലകം ക്ഷേത്ര സന്നിധിയിൽ കേരള ഗ്രാമീൺ ബാങ്ക് മുചുകുന്ന് ശാഖ ... Read More
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം ആരംഭിച്ചു
ഇന്ന് രാത്രി 7 മണിക്ക് നാടകം "ഇത് ശാകുന്തള പർവ്വം" എട്ടുമണിക്ക് മെഗാ മ്യൂസിക് നൈറ്റ് നടക്കും മുചുകുന്ന്:ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം ആരംഭിച്ചു.ഇന്ന് രാത്രി 7 മണിക്ക് നാടകം "ഇത് ... Read More
തൊഴിലുറപ്പ് പദ്ധതിതകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു മുചുകുന്ന്:മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് ... Read More
തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണം- തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ
പരിപാടി ഐഎൻടിയു സി റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു മുചുകുന്ന്: തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം വേതനം 700 രൂപ ഉറപ്പുവരുത്തണമെന്ന് മുചുകുന്നിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ ... Read More
പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു
മൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മുചുകുന്ന്: മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന സമഗ്ര കായിക പരിശീലന ... Read More
കോട്ടയിൽ ക്ഷേത്രക്കാവിൽ വൃക്ഷ തൈ നടലും ശുചീകരണവും
കോട്ട കോവിലകം ക്ഷേത്രം മാനേജർ വയങ്ങോട്ട് സോമശേഖരനും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുഷ്പാലയം അശോകനും ചേർന്ന് വൃക്ഷത്തൈ നട്ടുകൊണ്ടു പരിപാടി ഉദ്ഘാടനം ചെയ്തു മുചുകുന്നു: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ ... Read More
