Tag: MUCHUKUNNU
ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
പരിപാടി മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മുചുകുന്നു: രംഗകല ലൈബ്രറി& റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമ ... Read More
കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെ ഹാജി പി.കെ സ്‌കൂളിന് സമീപതാണ് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ... Read More
വീടറിയാം കുട്ടിയെ അറിയാം ‘ഒപ്പം’ ഗൃഹസന്ദർശന പരിപാടിക്ക് തുടക്കം
തിക്കോടി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ യു. കെ.സൗജത്ത് ഉദ്ഘാടനം ചെയ്തു മുചുകുന്ന്: മുചുകുന്ന് നോർത്ത് യു .പി സ്കൂളിൽ ആരംഭിച്ച,വീടറിയാം കുട്ടിയെ അറിയാം 'ഒപ്പം' ഗൃഹസന്ദർശന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് ... Read More
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ... Read More
നേത്ര പരിശോധന ക്യാമ്പ് നടത്തി
ആർബിഎസ്കെ നഴ്‌സ് ശ്രുതി ക്യാമ്പിന് നേതൃത്വം കൊടുക്കുത്തു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ ഹെൽത്ത് ക്ലബും മൂടാടി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാഥമിക ആരോഗ്യ ... Read More
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുചുകുന്ന്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പാധേയംസ്വയം സഹായ സംഘം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പാധേയംസ്വയം സഹായ സംഘത്തിന്റെ ... Read More
ഏഷ്യൻ ഗെയിംസിലെത്താൻ നിതിന് വേണം സുമനസുകളുടെ സഹായം
ഇനിയുള്ള ടൂർണ്ണമെൻറുകളിൽ പങ്കെടുക്കാൻ സ്പോൺസർമാരെ തേടുകയാണ് നിതിൻ മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാ ബാഡ്മിന്റൺ ഇന്റർണാഷണൽ ടൂർണമെന്റിൽ വെള്ളിമെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിതിന് മുന്നോട്ടുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ സുമനസുകളുടെ സഹായം ആവശ്യമാണ്. 2026 ... Read More
