Tag: mukesh
നടൻ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
അന്വേഷണത്തിൽ നടൻ മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിരുന്നു കൊച്ചി :നടൻ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്. കുറ്റം ... Read More
ലൈംഗികാതിക്രമക്കേസ്: മുകേഷ് എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത് തിരുവനന്തപുരം:ലൈംഗികാതിക്രമണക്കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ... Read More
മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി
കൊച്ചി: മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി.അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട് പറഞ്ഞു. ഡബ്ല്യൂസിസി പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു. ... Read More
ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിനെ അറസ്റ്റുചെയ്തത് ജാമ്യത്തിൽ വിട്ടു
ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി തൃശ്ശൂർ: നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പോലീസ്. മുകേഷ് വടക്കാഞ്ചേരി ... Read More
നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷ് അറസ്റ്റിൽ
ജാമ്യത്തിൽ വിടും കൊച്ചി: ലൈംഗിക അതിക്രമ കേസിൽ മുകേഷ് അറസ്റ്റിൽ. ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.ചോദ്യം ചെയ്യലിന് ശേഷം അല്പസമയത്തിന് മുൻപ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിന് ... Read More
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കി
ബി. ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും തിരുവനന്തപുരം: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി. ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ ... Read More
പീഡന പരാതി; നടൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
മുകേഷ് എംഎൽഎ, ഇടവേള ബാബു, അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ പരാതിയിലാണ് വിധി കൊച്ചി: പീഡന പരാതിയിൽ എം. മുകേഷ് എംഎൽഎ, ഇടവേള ബാബു, അഡ്വക്കറ്റ് വിഎസ് ചന്ദ്രശേഖരൻ എന്നിവർ നൽകിയ മുൻകൂർ ... Read More