Tag: MUKKAM
എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു
5 വർഷമായിട്ടും ഉപയോഗിക്കാത്ത എയ്റോബിക് പ്ലാന്റാണ് പൊളിയ്ക്കുന്നത് മുക്കം:5 ലക്ഷം രൂപ ചെലവിൽ ജൈവ മാലിന്യ സംസ്കരണത്തിന് നഗരസഭ പഴയ ബസ് സ്‌റ്റാൻഡ് പരിസരത്തു നിർമിച്ച എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു. നഗരസഭാ കാര്യാലയത്തിനോടു ചേർന്ന് ... Read More
അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതിരിക്കാൻ കൗൺസിലറുടെ വാഹനത്തിന് അള്ളുവെച്ചു
പരിശോധനയിൽ കൗൺസിലറുടെ വീടിന്റെ മുൻവശത്ത് പത്തോളം ചകിരിയിൽ ആണികൊണ്ട് അള്ളുവെച്ചതായി കണ്ടെത്തി മുക്കം : നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ കൃത്യസമയത്ത് പങ്കെടുക്കാതിരിക്കാൻ കൗൺസിലറുടെ വാഹനത്തിന് അള്ളുവെച്ചു. യുഡിഎഫ് കൗൺസിലറായ രാജൻ എടോനിയുടെ ... Read More
മുക്കം നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ചക്കിടെ സംഘർഷം
സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി മുക്കം: പെരുമ്പടപ്പിൽ വിദേശ മദ്യശാലക്ക് അനുമതി നൽകിയ വിഷയത്തിൽ നഗരസഭ ചെയർമാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം. ഭരണപക്ഷത്തെ താങ്ങി നിർത്തിയിരുന്ന ലീഗ് ... Read More
തൂങ്ങുംപുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
ഷൂട്ടർ ചന്ദ്രമോഹനെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു മുക്കം: മുക്കം നഗരസഭയിലെ തൂങ്ങും പുറത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെ ഏകദേശം ഒൻപതരയോടെയാണ് പന്നി കിണറ്റിൽ വീണത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉരുളൻ കുന്നുമ്മൽ അബ്ദുറഹീമിൻ്റെ ... Read More
മാമ്പറ്റയിൽ അന്താരാഷ്ട്ര സ്റ്റേഡിയം; നിർമാണം പുരോഗമിക്കുന്നു
അന്താരാഷ്ട്ര നില വാരത്തിലുള്ള 100 മീറ്റർ ട്രാക്കിനായി വീണ്ടും കാത്തിരിപ്പ് മുക്കം:ജില്ലയിലെ കിഴക്കൻ മേഖലയുടെ കായിക ഉന്നതിയ്ക്കായി നിർമിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ് മാമ്പറ്റ മിനി സ്റ്റേഡിയത്തിലാണ് ... Read More
മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശി മരിച്ചു
ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം നടന്നത് മുക്കം:മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് ... Read More
അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലന്റ്, നോർവെ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തി മുക്കം:അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് പത്താമത്തെ സീസൺ ഇന്ന് തുടങ്ങും. 15 ഓളം പ്രീ ... Read More