Tag: MUKKAM
കാൽവഴുതി പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ മാധവി ഒഴുക്കിൽപ്പെട്ടത് മുക്കം : കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്നു കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയെ രക്ഷപ്പെടുത്തി. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി ... Read More
കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ
റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് ... Read More
തിരുവമ്പാടിയിലെ വനാതിർത്തികളിൽ ഫെൻസിങ് പദ്ധതി യാഥാർഥ്യമാവുന്നു
രണ്ടരക്കോടിയോളം രൂപ ചെലവിൽ 37.5 കിലോമീറ്റർ വനാതിർത്തിയിലാണ് ഫെൻസിങ് സ്ഥാപിക്കുക മുക്കം: വന്യജീവിശല്യം കാരണം പൊറുതിമുട്ടിയ തിരുവമ്പാടി മണ്ഡലത്തിൻ്റെ വനാതിർത്തികളിൽ ഫെൻസിങ് നടത്താൻ തീരുമാനമായി. ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വന്യജീവി സംഘർഷം വർധിച്ച പശ്ചാത്തലത്തിലാണ് ... Read More
അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു
കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് മുക്കം :മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ചേന്ദമംഗലൂർ അരിപ്പനാടി അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു. കരൾരോഗം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന അബ്ദുൽ അസീസിന്റെ ... Read More
മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം
സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു നൽകാതെ ജില്ലാ ഭരണകൂടം മുക്കം: മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ജില്ലയിൽ കാട്ടുപന്നി ശല്യം വീണ്ടും രൂക്ഷമായി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടം സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ചു ... Read More
മലബാർ റിവർഫെസ്റ്റിവൽ; ഒരുക്കങ്ങൾ തുടങ്ങി
ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായാണ് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് നടക്കുക മുക്കം: ഇത്തവണ മലബാർ റിവർ ഫെസ്റ്റിവൽ കൂടുതൽ മികവുറ്റതാകുന്നു. കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയിലെ ടൂറിസത്തിൽ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രദേശവാസികൾക്ക് കൂടി സാമ്പത്തികമായി ... Read More
വോൾട്ടേജ് ക്ഷാമം ;പുതിയോട്ടിൽ കോളനിനിവാസികൾക്ക് വേനലിലും വെള്ളമില്ല
വോൾട്ടേജ് ക്ഷാമം പരിഹരിച്ചാലേ ജലവിതരണം സാധ്യമാകൂ കാരശ്ശേരി: കുടിവെള്ളക്ഷാമത്തിന് പരിഹാരമായെന്ന് കരുതിയ പുതിയോട്ടിൽ കോളനിനിവാസികൾക്ക് വീണ്ടും ദുരിതം . ഉദ്ഘാടനംചെയ്ത കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാനാവാതെ വന്നതാണ് ദുരിതത്തിന് കാരണം. വോൾട്ടേജ് ക്ഷാമമാണ് പമ്പ്സെറ്റ് ... Read More