Tag: mundakai

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

NewsKFile Desk- December 27, 2024 0

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ... Read More

മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി

NewsKFile Desk- December 27, 2024 0

മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ലെന്നും മുഖ്യമന്ത്രി കൊച്ചി: മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ട‌പരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ... Read More

ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകി;മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകി;മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

NewsKFile Desk- November 7, 2024 0

ഭക്ഷ്യവസ്തുക്കൾ കൈമാറിയത് സന്നദ്ധ സംഘടനകളെന്നാണ് പഞ്ചായത്ത് വിശദീകരിക്കുന്നത് മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പഞ്ചായത്ത് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം വിതരണം ചെയ്‌ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ ... Read More

വയനാട് ദുരന്തം ; മരിച്ചവരുടെ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങി

വയനാട് ദുരന്തം ; മരിച്ചവരുടെ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങി

NewsKFile Desk- August 18, 2024 0

ഇനിയും കണ്ടെത്താൻ ഉള്ളത് 119 പേരെ മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തത്തിൽ ഇനിയും കണ്ടെത്താൻ ഉള്ളത് 119 പേരെന്ന് പുതിയ കണക്ക്. മരിച്ചവരുടെ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്. അതേസമയം, വയനാട്ടിൽ ആദ്യ ... Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ; റഡാർ പരിശോധന തുടങ്ങി

മുണ്ടക്കൈ ഉരുൾപൊട്ടൽ; റഡാർ പരിശോധന തുടങ്ങി

NewsKFile Desk- August 4, 2024 0

ഡൽഹിയിൽനിന്ന് ശനിയാഴ്ച വ്യോമ മാർഗമാണ് ഡ്രോൺ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാർ എത്തിച്ചത് കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുന്നു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ. ചൂരൽമല സ്‌കൂൾ, ... Read More

മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി

മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി

NewsKFile Desk- August 1, 2024 0

നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളികളായത്. മേപ്പാടി :ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമാണം പൂർത്തിയായി. ഇനി രക്ഷാപ്രവർത്തനം വേഗത്തിലാകും. 190 അടി നീളത്തിലാണ് പാലം നിർമിച്ചത്. ... Read More

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും

NewsKFile Desk- July 31, 2024 0

പ്രിയങ്ക മേപ്പാടി സ്വദേശി ജിനുരാജനെ വിവാഹം കഴിച്ചത് രണ്ടരമാസം മുമ്പാണ് കുറച്ചുദിവസമായി നന്മണ്ടയിലെ വീട്ടിലുണ്ടായിരുന്നു നന്മണ്ട: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച ആളുകളിൽ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ... Read More