Tag: MUNDAKKAI

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സ്നേഹവീടുകൾക്ക് ഇന്ന് കല്ലിടും

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; സ്നേഹവീടുകൾക്ക് ഇന്ന് കല്ലിടും

NewsKFile Desk- March 27, 2025 0

കൽപറ്റ എൽസ‌ൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും കൽപറ്റ:മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്നേഹഭവനങ്ങൾക്ക് ഇന്നു തറക്കല്ലിടും. കൽപറ്റ എൽസ‌ൺ ... Read More

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

NewsKFile Desk- December 21, 2024 0

388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ ... Read More

ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിൽ നിയമനം

ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിൽ നിയമനം

NewsKFile Desk- November 28, 2024 0

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവർ നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്. കഴിഞ്ഞ ജൂലൈ 30നുണ്ടായ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് അച്ഛൻ, അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ ... Read More

വയനാട് ദുരന്തം; സംസ്കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്

വയനാട് ദുരന്തം; സംസ്കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്

NewsKFile Desk- October 16, 2024 0

19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത് തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകളുടെ യഥാർഥ കണക്ക് പുറത്ത്. 19,67,740 രൂപയാണ് സംസ്‌കാരത്തിന് ആകെ ചെലവായത്. റവന്യൂ മന്ത്രി കെ. രാജനാണ് കണക്ക് ... Read More

സൈനികർക്കൊപ്പം മോഹൻലാൽ ദുരന്തമേഖലയിൽ

സൈനികർക്കൊപ്പം മോഹൻലാൽ ദുരന്തമേഖലയിൽ

NewsKFile Desk- August 3, 2024 0

പട്ടാളവേഷത്തിലാണ് സന്ദർശനം മേപ്പാടി: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മുണ്ടക്കൈ നടൻ മോഹൻലാൽ സന്ദർശിച്ചു.ലഫ്റ്റനന്റ് കേണലായി പട്ടാള വേഷത്തിലാണ് നടന്റെ സന്ദർശനം. സംവിധായകൻ മേജർ രവിയും ഒപ്പമുണ്ട്. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ ... Read More

റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

NewsKFile Desk- August 3, 2024 0

സിഗ്നൽ വിശകലനം ചെയ്തപ്പോൾ അത് മനുഷ്യൻ്റേതല്ല എന്ന നിഗമനത്തിൽ സംഘമെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു മുണ്ടക്കൈ: ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നലെ രാത്രി വൈകിയും തുടർന്നു. അതിനിടയിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് റഡാറിൽ ഒരു ജീവൻ്റെ ... Read More

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

NewsKFile Desk- August 3, 2024 0

രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു മേപ്പാടി :വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരെ തിരഞ്ഞും കാണാതായവരെ അന്വേഷിച്ചും രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും ... Read More