Tag: MUSCAT
പെരുന്നാൾ അവധി; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ
ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് മസ്കത്ത്: പെരുന്നാൾ അവധിയെതുടർന്ന് ടിക്കറ്റ് നിരക്കുയർത്തി വിമാന കമ്പനികൾ.എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഈ മാസം 27, ... Read More
കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങൾ റദ്ദാക്കി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്.ഫെബ്രുവരി ... Read More
ഇനി മുതൽ ഒമാന്റെ ദേശീയദിനം നവംബർ 20ന്
കഴിഞ്ഞ വർഷംവരെ സുൽത്തനേറ്റിന്റെ ദേശീയദിനം വിടപറഞ്ഞ സുൽത്താൻ ഖാബൂസിൻ് ജൻമദിനമായ നവംബർ 18ന് ആയിരുന്നു ആഘോഷിച്ചിരുന്നത് മസ്കത്ത്:ഇനിമുതൽ ഒമാൻ്റെ ദേശീയദിനം നവംബർ 20ന് ആഘോഷിക്കും. അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് ... Read More
ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
സ്വകാര്യ മേഖലയ്ക്ക് ജനുവരി 12ന് അവധി ആയിരിക്കും മസ്കറ്റ്:ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയ്ക്ക് ... Read More
മസ്കറ്റിൽ നേരീയ ഭൂചലനം
2.3 തീവ്രത രേഖപ്പെടുത്തി മസ്കറ്റ്: നേരിയ ഭൂചലനം രേഖപ്പെടുത്തി. മസ്‌കറ്റ് ഗവർണറേറ്റിൽ ഉണ്ടായ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഭൂചലനമെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ ... Read More