Tag: MVD

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ല-കെ.ബി ഗണേഷ് കുമാർ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; വിട്ടുവീഴ്ചക്കില്ല-കെ.ബി ഗണേഷ് കുമാർ

NewsKFile Desk- April 10, 2025 0

പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്ത തെന്നും മന്ത്രി തിരുവനന്തപുരം:സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും അങ്ങനെ ഇളവുണ്ടാകുമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവർക്ക് തെറ്റിപ്പോയെന്നും ... Read More

എം വി ഡി ഹൈടെക് ആകും; കിയോസ്ക്, വെർച്വൽ പിആർഒ എന്നിവ വരുന്നു

എം വി ഡി ഹൈടെക് ആകും; കിയോസ്ക്, വെർച്വൽ പിആർഒ എന്നിവ വരുന്നു

NewsKFile Desk- April 9, 2025 0

ക്യാംപസ് ഇൻഡസ്ട്രീസ് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് വെർച്വർ പിആർഒ വികസിപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം:സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി വെർച്വൽ പിആർഒ സംവിധാനം അവതരിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഗതാഗത ... Read More

എംവിഡിയുടെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ 31-ന് അവസാനിക്കും

എംവിഡിയുടെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ 31-ന് അവസാനിക്കും

NewsKFile Desk- March 28, 2025 0

പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത് തിരുവനന്തപുരം :സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത്. 2020 ... Read More

സ്കൂൾ വാഹന സുരക്ഷ; പുതിയ നിർദേശവുമായി ഗതാഗത വകുപ്പ്

സ്കൂൾ വാഹന സുരക്ഷ; പുതിയ നിർദേശവുമായി ഗതാഗത വകുപ്പ്

NewsKFile Desk- March 26, 2025 0

ഗതാഗത വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് ഒരു വാഹനത്തിൽ നാല് സി.സി കാമറകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട് തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഗതാഗത വകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സുരക്ഷാ സംവിധാനമൊരുക്കാൻ പണമില്ലാത്തതിനാൽ കൂടുതൽ ... Read More

റോഡ് നിയമലംഘനം; പിഴകൾ വർധിപ്പിച്ച് കേന്ദ്രം, ഫോൺ ഉപയോഗിച്ചാൽ ഇനി 5,000

റോഡ് നിയമലംഘനം; പിഴകൾ വർധിപ്പിച്ച് കേന്ദ്രം, ഫോൺ ഉപയോഗിച്ചാൽ ഇനി 5,000

NewsKFile Desk- March 19, 2025 0

മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടി വരും റോഡ് നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിച്ച് കേന്ദ്രസർക്കാർ. പിഴകളെല്ലാം കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ,കുട്ടി ഡ്രൈവർമാർക്ക് 25,000 രൂപ പിഴ,വാഹനമോടിക്കുമ്പോൾ മൊബൈൽ ... Read More

ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

UncategorizedKFile Desk- March 15, 2025 0

ടെസ്റ്റിന് അപേക്ഷിക്കാവുന്ന രീതിയിലാണ് പുതിയ മാറ്റം തിരുവനന്തപുരം :സംസ്ഥാനത്തെ ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കൽ ലഘൂ കരിച്ച് മോട്ടോർ വാഹനവകുപ്പ്. നിലവിൽ ആറ് മാസത്തേക്കാണ് ലേണേഴ്സ് ലൈ സൻസിന്റെ കാലാവധി. ഒരാൾ ... Read More

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വീണ്ടും പരിഷ്‌കാരങ്ങളുമായി എംവിഡി

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വീണ്ടും പരിഷ്‌കാരങ്ങളുമായി എംവിഡി

NewsKFile Desk- March 10, 2025 0

സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രം ഇനി റീ-ടെസ്റ്റിന് അനുമതി കോഴിക്കോട്:സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ ഗുണനിലവാരമുള്ള ഡവിങ് ഉറപ്പുവരു ത്തുന്നതിന് മാസങ്ങൾക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിലാണ് ... Read More