Tag: NADAPURAM
ഹെൽത്തി കേരള പരിശോധന; നാദാപുരത്ത് ബീഫ് സ്റ്റാളിന് പൂട്ട് വീണു
പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരിൽ കോടതി നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാദാപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ ... Read More
നാദാപുരം വാഴമലയിൽ വൻ തീപിടുത്തം
50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു നാദാപുരം:കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം.കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമിയാണ്.ഇന്നലെ കണ്ണൂർ ജില്ലയോട് ചേർന്ന പ്രദേശങ്ങളിൽ തീപിടിച്ചിരുന്നു. ... Read More
വിദ്യാർത്ഥികളെ കാണ്മാനില്ല
ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ നിന്നും പുറത്തു പോയതിൽ പിന്നെ തിരികെ എത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി നാദാപുരം :ചാലിൽ നജീറയുടെ മകൻ നസൽ(15), കൂട്ടുകാരൻ ചെവിടൻ കണ്ടിയിൽ ഇസ്മയിലിന്റെ മകൻ ... Read More
നാദാപുരത്ത് കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം;കടയുടമ അറസ്റ്റിൽ
കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത് നാദാപുരം: കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്. കടയിൽ ആരുമില്ലാത്ത സമയത്തു മുനീർ ... Read More
ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും പിഴയും
പന്ത്രണ്ടുകാരി ചോമ്പാല പൊലീസിൽ നൽകിയ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടി സ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത് നാദാപുരം: ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും 1,53,000 രൂപ പിഴയും വിധിച്ചു. പന്ത്രണ്ടുകാരി ചോമ്പാല പൊലീസിൽ നൽകിയ ... Read More
കൈനാട്ടിയിൽ പെൺകുട്ടിയെ ഇടിച്ചിട്ട് കോമയിലാക്കിയ അപകടം: ഇൻഷുറൻസ് തുക തട്ടിയതിന് പ്രതിക്കെതിരെ കേസ്
36,590 രൂപയാണ് പ്രതി കമ്പനിയിൽനിന്ന് തട്ടിയത് നാദാപുരം: കൈനാട്ടിയിൽ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ കേസിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി വ്യാജ രേഖ ചമച്ചതിന് പ്രതിയായ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു. പുറമേരി സ്വദേശി മീത്തലെ ... Read More
വിദ്യാർഥിയെ യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു
എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ മിസ്ഹബ് എന്ന വിദ്യാർഥിയ്ക്ക് നേരെയാണ് അക്രമമുണ്ടായത് നാദാപുരം: ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ ... Read More