Tag: NADAPURAM
വിദ്യാർഥിയെ യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു
എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ മിസ്ഹബ് എന്ന വിദ്യാർഥിയ്ക്ക് നേരെയാണ് അക്രമമുണ്ടായത് നാദാപുരം: ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ ... Read More
ഷിബിൻ വധക്കേസ്; ആറ് പ്രതികൾ കീഴടങ്ങി
പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു കൊച്ചി: നാദാപുരം തൂണേരി ഷിബിൻ വധക്കേസിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര ... Read More
പണംവെച്ച് ശീട്ടുകളിച്ച 13 പേർ അറസ്റ്റിൽ
കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേരാണ് പിടിയിലായി നാദാപുരം:കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ പിടിയിലായി. ശീട്ടുകളി നടന്നത് കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ ... Read More
കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കും
പ്രവൃത്തിനടക്കുമ്പോൾ കല്ലാച്ചി- വാണിമേൽ-വിലങ്ങാട് റോഡിലെ ഗതാഗതം പൂർണമായും നിർത്തും നാദാപുരം : കാലപ്പഴക്കംകാരണം കല്ലാച്ചി- വാണിമേൽ റൂട്ടിലെ അപകടനിലയിലുള്ള കലുങ്ക് പുനർനിർമിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. കല്ലാച്ചി-വിലങ്ങാട് റോഡിലെ വാണിമേൽ പാലത്തിനടത്തുള്ള കരിങ്കല്ലിൽ നിർമിച്ച ... Read More
കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു
നാദാപുരം റോഡിൽ ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിച്ചത് നാദാപുരം: ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.കൊയിലാണ്ടി ഐസ് പ്ലാന്റ് ... Read More
അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ
പ്രതി അക്രമിച്ചത് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് നാദാപുരം:അഭിഭാഷകനെ ഓഫീസിൽ കയറി അക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു.എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ ... Read More
വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ
രണ്ടു ദിവസമായി വിലങ്ങാ ട് മലയോരത്ത് ശക്തമായ മഴയാണ് വിലങ്ങാട് : ഉരുൾ പൊട്ടലുണ്ടായ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ്. പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, ... Read More