Tag: nadhapuram
കുടിവെള്ളപ്രശ്‌നം: പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം
തിങ്കളാഴ്‌ച രാവിലെയാണ് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്. നാദാപുരം : ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ്ഇയ്യങ്കോട് കുറ്റിയിൽ പാറക്കുന്നത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. തിങ്കളാഴ്‌ച ... Read More
നാദാപുരത്ത് 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
നാദാപുരം എസ്ഐ അനിഷ് വടക്കേടത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പേരോട് ... Read More
തുടരെ ഉരുൾപൊട്ടൽ; വിലങ്ങാട് കടുത്ത ആശങ്കയിൽ
പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടി നാദാപുരം: തുടർച്ചയായി ഉരുൾപൊട്ടലുണ്ടായതോടെ വിലങ്ങാടും സമീപ പ്രദേശങ്ങളും ഭീതിയിൽ . പാനോം അടിച്ചിപ്പാറ കൊച്ചുതോട് മലയിലായിരുന്നു രാത്രി പന്ത്രണ്ടരയോടെ ആദ്യ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെന്ന് നാട്ടുകാർ ... Read More
