Tag: NANMINDA
മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരിൽ നന്മണ്ട സ്വദേശിനിയും
പ്രിയങ്ക മേപ്പാടി സ്വദേശി ജിനുരാജനെ വിവാഹം കഴിച്ചത് രണ്ടരമാസം മുമ്പാണ് കുറച്ചുദിവസമായി നന്മണ്ടയിലെ വീട്ടിലുണ്ടായിരുന്നു നന്മണ്ട: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച ആളുകളിൽ നന്മണ്ട സ്വദേശിനിയും. നന്മണ്ട കള്ളങ്ങാടി താഴത്ത് കിണറ്റുമ്പത്ത് പ്രിയങ്ക ആണ് മരിച്ചത്. ... Read More
പൊതുകിണർ മാലിന്യക്കിണറാവുന്നു
ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു ഇടമായി മാറിയിരിക്കുകയാണ് നന്മണ്ട :ബ്ലോക്ക് പഞ്ചായത്തിൻ്റെ പൊതുകിണർ ഇപ്പോൾ കൊതുകുവളർത്തുകേന്ദ്രമായി മാറിക്കൊണ്ടിരിക്കാണ് . നന്മണ്ട ഹൈസ്കൂളിനടുത്തെ പൊതുകിണറാണ് ഇത്. പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു സ്ഥലമായി ... Read More
ആരോട് പറയാൻ-ഹരിതകർമസേന ശേഖരിച്ച മാലിന്യം റോഡരികിൽ
കൂട്ടിയിട്ടിട്ട് മാസങ്ങളായി മൂക്കു പൊത്തി പ്രദേശവാസികൾ നന്മണ്ട: വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് റോഡരികിൽ കൂട്ടിയിട്ടിട്ട് മാസങ്ങളായെന്നും പരാതി. മാലിന്യം നീക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.വീടുകളിൽനിന്ന് 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 100 ... Read More