Tag: NANMINDA TOWN
തെരുവു വിളക്കുകളില്ല,ഇരുട്ടിൽ നന്മണ്ട ടൗൺ
രാത്രിയുടെ മറവിൽ മദ്യ -മയക്കുമരുന്ന് സംഘം വിലസുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു നന്മണ്ട: മാസങ്ങളേറെയായി നന്മണ്ട ടൗണിലെയും പരിസര പ്രദേശങ്ങളിലെയും തെരുവു വിളക്കുകൾ അണഞ്ഞിട്ട്. ബസിറങ്ങുന്ന യാത്രക്കാർ വഴിയറിയാതെ നട്ടം തിരിയുകയാണ്. പ്രദേശത്ത് രാത്രി തെരുവുനായകളുടെ ... Read More
