Tag: NARENDRA MODI
കൊയിലാണ്ടി ഹാർബറിലെ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നാളെ
ഉദ്ഘാടനം നാളെ പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കും കൊയിലാണ്ടി :കൊയിലാണ്ടി ഹാർബറിലെ പ്രധാൻ മന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി ഓൺലൈൻ ആയി നിർവഹിക്കും . മുഖ്യമന്ത്രി ... Read More
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറ്റവാളികളെ വെറുതെ വിടരുത് – പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രതികൾ ആരായാലും അവർക്ക് ശിക്ഷ ഉറപ്പാക്കണം മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തതാണെന്നും കുറ്റവാളികളെ വെറുതെ വിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത ആർജികർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ... Read More
2047 ൽ ഇന്ത്യ വികസിത രാജ്യം – പ്രധാനമന്ത്രി
പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നു , രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ടെന്ന് സ്വതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെ ... Read More
വയനാടിന് കേന്ദ്ര സഹായം ഉടൻ;പ്രധാനമന്ത്രി മടങ്ങി
അഞ്ചര മണിക്കൂർ പ്രധാനമന്ത്രി വയനാട്ടിൽ ചെലവഴിച്ചു വയനാട് : ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. വയനാട് കളക്ടറേറ്റിൽ അവലോകനയോഗത്തിൽ പങ്കെടുത്തതിനു ശേഷമാണ് മോദി കണ്ണൂരിലേയ്ക്ക് മടങ്ങിയത്. അഞ്ചര ... Read More
പ്രധാനമന്ത്രി നരേന്ദ്രമോദി മുണ്ടക്കൈ-ചൂരൽമല മേഖല സന്ദർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖല പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഒപ്പമുണ്ടായിരുന്ന ... Read More
പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക്
കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലേക്ക് തിരിച്ചു. കണ്ണൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തപ്രദേശത്ത് സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തി. കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ... Read More
മന്ത്രിയായി തുടരും-സുരേഷ് ഗോപി
ഇന്നലെ സത്യപ്രതിഞ്ജ ചെയ്ത മന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമവാർത്തകൾ ശരിയല്ല. മോദി ഗവൺമെൻ്റിൻ്റെ ഭാഗമാവുന്നതിൽ അഭിമാനം-അദ്ദേഹം പറഞ്ഞു ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും ... Read More