Tag: navarathri
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും
നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്‌തമായ രഥോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ... Read More
ഹിൽ ബസാർ ഭജനമഠംത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷിച്ചു
നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു മൂടാടി : ഹിൽബസാർ ഭജനമഠം നവരാത്രി ആഘോഷിച്ചു. ഒക്ടോബർ 3 മുതൽ 13 വരെ നീണ്ടുനിന്ന നവരാത്രി ആഘോഷം എടമന ഉണ്ണികൃഷ്ണൻ ... Read More
വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി മുഖ്യമന്ത്രി
മഹാനവമി- വിജയദശമി ആശംസകൾ നേർന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവച്ചത് തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ ... Read More
നവരാത്രി മഹോത്സവം; പിഷാരികാവിൽ ഗാന രഞ്ജിനി അരങ്ങേറി
സംഗീതാധ്യാപകൻ സി. അശ്വനിദേവിൻ്റെ നേതൃത്വത്തിലാണ് ഗാന രഞ്ജിനി അരങ്ങേറിയത് കൊയിലാണ്ടി :ശ്രീ പിഷാരികാവ് ക്ഷേത്രം നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസം ദേവസ്വം വക ക്ഷേത്ര കലാ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാന രഞ്ജിനി അരങ്ങേറി. ... Read More
നവരാത്രി ദിനാഘോഷം
ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ വെങ്ങളം: ശ്രീ ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷത്തിന്റെ പത്താംദിനത്തിൽ ഗായിക സുസ്മിതാ ഗിരീഷിന്റെ സംഗീതസന്ധ്യ. അനൂപ് പാലേരി(ഹാർമോണിയം)ഷബീർദാസ് കോഴിക്കോട് (തബല) പ്രജീഷ് കോഴിക്കോട് (റിഥം പാഡ് ... Read More
നവരാത്രി; പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു
സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകളും മാറ്റിവെച്ചത് തിരുവനന്തപുരം: നവരാത്രി പൂജവെയ്പ് പിനെ തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ... Read More
നവരാത്രിയെ ആഘോഷം; ബൊമ്മക്കൊലു ഒരുങ്ങി
തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു കോഴിക്കോട്:നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി.നവരാത്രി ബൊമ്മക്കൊലു എന്നത് തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് . കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി ... Read More
