Tag: nelliyot basheer
നെല്ലിയോട്ട് ബഷീർ മാസ്റ്റർക്ക് രവീന്ദ്ര രത്ന പുരസ്‌കാരം
നിലവിൽ കേരള റിട്ടയർ ടീച്ചേഴ്‌സ് കോൺഗ്രസ് എന്ന അധ്യാപക കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള വെയിൽ ഫൗണ്ടറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് കേരളത്തിൽ നിന്ന് 2026 ലെ രവീന്ദ്ര ... Read More
ഈദ്-നന്മകൾ വിതച്ചവർക്കുള്ള സന്തോഷത്തിന്റെ വിളവ്
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ഈദ്,ഒരു ഉത്സവമെന്നതിലുപരി, മനുഷ്യജീവിതത്തിന്റെ അർത്ഥം വീണ്ടും കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്ന ഒരു ആത്മീയ അനുഭവമാണ്. ഒരു മാസക്കാലം നീണ്ടുനിന്ന ആത്മനിയന്ത്രണത്തിന്റെയും ആത്മപരിശുദ്ധിയുടെയും സമാപ്തിയിൽ എത്തുന്ന ധന്യനിമിഷത്തിൽ, വിശ്വാസിയുടെ ജീവിതത്തിൽ ... Read More
ലോകത്തിന്റെ ഗ്യാസ് തീരും മുമ്പേ നമ്മുടെ ഗ്യാസ് തീരും…..
നെല്ലിയോട്ട് ബഷീർ പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ന് ലോക രാഷ്ട്രീയത്തെയും സാമ്പത്തികത്തെയും മാത്രമല്ല,സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്.എണ്ണയും പാചകവാതകവും ഉൾപ്പെടെയുള്ള ഊർജസ്രോതസ്സുകളുടെ പ്രധാന കേന്ദ്രമായ ആ പ്രദേശത്തെ അനിശ്ചിതത്വം ... Read More
അതിരുകൾക്കപ്പുറം കത്തുന്ന തീയും നാട്ടിലെ ഭീതിയും
നെല്ലിയോട്ട് ബഷീർ✍️ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ പലപ്പോഴും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു,വരുമാനം,വിദേശനാണ്യ വരവ്, ബാങ്ക് നിക്ഷേപങ്ങൾ, നിർമാണ മേഖലയുടെ വളർച്ച. പക്ഷേ ഈ കണക്കുകളുടെ പിന്നിൽ ഒരു മനുഷ്യഹൃദയമുണ്ട്. ഒരു വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ ... Read More
കാൽ നൂറ്റാണ്ടിൽ നാം പഠിച്ചതും പഠിപ്പിച്ചതും
നെല്ലിയോട്ട് ബഷീർ മനുഷ്യസമൂഹം ഒരു ദീർഘശ്വാസം എടുക്കുന്ന അവസ്ഥയിലേക്ക് എത്തി പെട്ടിരിക്കുന്നു ഈ നൂറ്റാണ്ട് ക്വാർട്ടർ പിന്നിടുകയാണ്. ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ അപൂർവമായ വേഗതയിൽ സംഭവിച്ച മാറ്റങ്ങൾ ഈ കാലഘട്ടത്തെ വ്യത്യസ്തമാക്കുന്നു. സാങ്കേതിക വിദ്യയുടെ ... Read More
കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ
നെല്ലിയോട്ട് ബഷീർ 1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല,ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് ക്യാമ്പിൽ ഒരുഭാഗത്ത് ... Read More
ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…
✍️നെല്ലിയോട്ട് ബഷീർ എഴുതുന്നു ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവുമാണ്.ഒരു വ്യക്തിയായി മാത്രമല്ല അദ്ദേഹം ചരിത്രത്തിമുള്ളത്; ഒരു ആശയമായി,ഒരു മൂല്യബോധമായി,ഒരു നൈതിക ദിശാസൂചികയായി ഇന്ത്യയുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. അഹിംസയും സത്യവും അദ്ദേഹത്തിനൊരു രാഷ്ട്രീയ ... Read More
