Tag: NEW YEAR
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങൾ
ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. 2026 ആദ്യമെത്തുക പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ്. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ... Read More
പുതുവർഷത്തെ വരവേൽക്കാൻ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി
ഗോവയിലെ പബ്ബ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ. ബംഗളൂരു: പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട എന്ന് കർണാടക പോലീസ്. നവവത്സരാഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കർണാടക പോലീസ് ഉത്തരവിറക്കി. ഗോവയിലെ പബ്ബ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ... Read More
പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി
ഫോർട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി കൊച്ചി: പുതുവർഷപ്പുലരിയിൽ ഫോർട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ... Read More
ക്രിസ്മസ്, ന്യൂ ഇയർ; എക്സൈസ് സ്പെഷൽ ഡ്രൈവിൽ ജില്ലയിൽ 83 പേർ അറസ്റ്റിൽ
ഡിസംബർ ഒമ്പതിനാരംഭിച്ച സ്പെഷ ൽ ഡ്രൈവിൽ ഇതുവരെ 452 റെയ്ഡുകൾ നടന്നു കോഴിക്കോട്: ക്രിസ്‌മസ്, പുതുവത്സരാഘോ ഷങ്ങളുടെ മുന്നോടിയായി എക്സൈസ് സ്പെഷൽ ഡ്രൈവിൽ 105 അബ്കാരി കേസുകളും 20 എൻ.ഡി.പി.എസ് കേസുകളും 247 കോട്‌പ ... Read More
പുതുവത്സരാഘോഷത്തെ വരവേൽക്കാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങി കഴിഞ്ഞു
ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു കോഴിക്കോട്:പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെളിച്ചത്തിൽ മിന്നിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. ഇന്നലെ വൈകീട്ടാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ മന്ത്രി പി.എ. മുഹമ്മദ് ... Read More
ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ
ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ് തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, ... Read More
യുഎഇയിൽ ശൈത്യകാല അവധി തുടങ്ങി
ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ജനുവരി 6ന് സ്‌കൂളുകൾ തുറക്കും അബുദാബി: യുഎഇയിൽ ശൈത്യകാല അവധിക്കായി സ്‌കൂളുകൾ അടച്ചു. ഇന്നു മുതൽ 2025 ജനുവരി 5 വരെ 3 ആഴ്ചത്തേക്കാണ് അവധി സമയം . ... Read More
