Tag: newdelhi
ഗൂഗിൾ പേയിൽ ഇനി ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ
യുപിഐയിൽ ലിങ്ക് ചെയ്‌ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല ന്യൂഡൽഹി :രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിൾ പേയിൽ ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീ വരുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ... Read More
കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂടും
സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത രണ്ടുശതമാനം വർധിച്ച് 33 ശതമാനമാവും തിരുവനന്തപുരം :കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാ നം കൂടും. ക്ഷാമബത്ത കണക്കാക്കു ന്നതിനാധാരമായ ഉപഭോക്തൃ വിലസൂചി കയിൽ 2024 ഡിസംബറിൽ കഴിഞ്ഞ ജൂണിലേക്കാൾ ... Read More
ഡൽഹിക്ക് പുതിയ മുഖഛായ നൽകും – മുഖ്യമന്ത്രി രേഖാ ഗുപ്ത
ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും രേഖാ ഗുപ്ത ന്യൂഡൽഹി :ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകും. രാജ്യതലസ്ഥാനമായ ദില്ലിക്ക് പുതിയ മുഖഛായ നൽകുമെന്നും ... Read More
റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കാൻ ‘ഹോൾഡിങ് ഏരിയ’ സജ്ജമാക്കാനൊരുങ്ങി റെയിൽവേ
കഴിഞ്ഞ ദിവസം ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാർ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത് ന്യൂഡൽഹി:റെയിൽവേ സ്‌റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ. കഴിഞ്ഞ ദിവസം ന്യൂഡൽഹി ... Read More
റെയിൽവേ സ്റ്റേഷനിലെ തിരക്ക്; എ.ഐ സാങ്കേതിക വിദ്യ വരുന്നു
അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം വരും ന്യൂഡൽഹി:രാജ്യത്തെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ എ.ഐയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സഹായത്തോടെ പുത്തൻ സാ ങ്കേതികവിദ്യ വരുന്നു. അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന ... Read More
ന്യൂ ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി
കുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടാണ് മരണം,50ലധികം പേർക്ക് പരിക്ക് ന്യൂ ഡൽഹി :കുംഭമേളയ്ക്ക് പോകാൻ റെയിൽവെ സ്റ്റേഷനിലെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു.ചികിത്സയിലായിരുന്ന മൂന്നു പേർ കൂടി ... Read More
അനാവശ്യ കോൾ, എസ്എംഎസ്;5 ദിനമാക്കി കുറച്ച് ട്രായ്
അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ട്രായ് ഏർപ്പെടുത്തി ന്യൂഡൽഹി: ഫോണുകളിലേക്ക് അനാവശ്യ (സ്പാം )കോളുകളും എസ്എംഎസുകളും എത്തുന്നത് സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി കുറച്ച് ട്രായ്(ടെലികോം ... Read More