Tag: newdelhi
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ
ചില്ലറ വിൽപനയിൽ വില കുറയാൻ സാധ്യതയില്ല. ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും ... Read More
പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാര; വർധിപ്പിച്ചത് 5.30 രൂപവരെ
മറ്റു കമ്പനികളും കൂട്ടുമെന്ന് ആശങ്ക ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി.കൂട്ടിയത് പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ്. ... Read More
രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരിക്കുമെന്നും ഈ വർഷം വലിയ വർധനവുണ്ടാകുമെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു. ന്യൂഡൽഹി: രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെയും ഊർജക്ഷാമത്തിന്റെയും ... Read More
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ
കേന്ദ്ര സർക്കാരിന്റെ അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി. ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആവശ്യമായ പെട്രോളും ... Read More
യുഎസ് ഉപരോധം താൽക്കാലികമായി നീക്കിയതിന് പിന്നാലെ വൻ തോതിൽ ഇറാൻ എണ്ണ വാങ്ങാൻ കരാറിലെത്തി റിലയൻസ്
നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയിൽ നിന്നാകും റിലയൻസ് എണ്ണ വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ ന്യൂഡൽഹി: യുഎസ് ഉപരോധം താൽക്കാലികമായി നീക്കിയതിന് പിന്നാലെ വൻ തോതിൽ ഇറാൻ എണ്ണ വാങ്ങാൻ കരാറിലെത്തി റിലയൻസ്. 50 ലക്ഷം ബാരൽ ... Read More
ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ല- കേന്ദ്രം
കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേന വരും ദിവസങ്ങളിൽ സുരക്ഷ ഒരുക്കും. ന്യൂഡൽഹി: ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു രാജ്യത്തിനും പണം നൽകിയിട്ടില്ലെന്ന് കേന്ദ്രം. അന്തരാഷ്ട്ര കപ്പൽ റൂട്ട് ആയതിനാൽ പ്രത്യേക അനുവാദം ... Read More
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അതിജീവിതയ്ക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായ പരാമർശനം നീക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു ന്യൂഡൽഹി :ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ആദ്യ പരാതിക്കാരിയുടെ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ... Read More
