Tag: NEWS
പാൽ അണുഗുണ സൂചിക:മിൽമ മലബാർ യൂണിയൻ രാജ്യത്ത് മികച്ചത്
പാലിലുള്ള സൂക്ഷ്മാണുക്കളെ പരിശോധനാ വിധേയമാക്കി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം നൽകിവരുന്ന അംഗീകാരമാണ് മിൽ മലബാർ മേഖല യൂണിയന് ലഭിച്ചത്. കോഴിക്കോട്: കോഴിക്കോട് വീണ്ടും ദേശീയ അംഗീകാരം. ഇത്തവണ പാലിന്റെ അണു ഗുണനിലവാരത്തിൽ ഇന്ത്യക്ക് അഭിമാനമാവുകയാണ് ... Read More