Tag: NILAMBUR
മൃഗവേട്ട നടത്തിയ രണ്ട്പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
പ്രതികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ് മലപ്പുറം:നിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട്പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂർക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികളിൽ ... Read More
പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്
വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 ... Read More
ഫലപ്രഖ്യാപനം വന്നാൽ താൻ നിയമസഭയിലേക്ക് പോകുമെന്ന് അൻവർ
യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥ എഴുതാൻ പോകാമെന്ന് പി വി അൻവർ. സ്വരാജിന് ... Read More
മഴയെത്തും കനത്ത പോളിങ്
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും വോട്ട് രേഖപ്പെടുത്തി നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പുരോഗമിച്ച് വോടെപ്പ്. ആദ്യമണിക്കൂറിൽ 6.02 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. മഴയെ അവഗണിച്ചും രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ ... Read More
ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്
. അവർക്ക് മതരാഷ്ട്ര വാദം ഇപ്പോൾ ഇല്ലെന്നും സതീശൻ വ്യക്തമാക്കി നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനെ വെൽഫെയർ പാർട്ടി പിന്തുണച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ... Read More
ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ഉറപ്പു തന്നാൽ പത്രിക പിൻവലിക്കാമെന്ന ഉപാധിയുമായി പി വി അൻവർ
പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില യു ഡി എഫ് നേതാക്കൾ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചർച്ചകൾ തുടരുന്നുണ്ട്. മലപ്പുറം: 2026ൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പും വനം വകുപ്പും നൽകി മന്ത്രിയാക്കാമെന്ന് ... Read More
രാഹുലിനെതിരെ സ്വരാജ്
അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും എം.സ്വരാജ് പറഞ്ഞു. നിലമ്പൂർ: പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. ... Read More