Tag: nimisha priya
നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ നൽകി അമ്മ പ്രേമകുമാരി
വധശിക്ഷ ഈ മാസം 16ന് നടത്തരുത് എന്നും ദയാദന ചർച്ചകൾ നടപ്പാക്കാനും പ്രേമകുമാരി അപേക്ഷയിൽ പറയുന്നു പാലക്കാട് : യമനിലെ ജയിലില് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് ... Read More