Tag: NIPPAH

നിപ;പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം

നിപ;പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം

NewsKFile Desk- July 5, 2025 0

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചു. പാലക്കാട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം. പാലക്കാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദേശം. മൂന്ന് ജില്ലകളിലും കൺട്രോൾ റൂം ... Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം

NewsKFile Desk- July 5, 2025 0

മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്. ... Read More

നിപ;പാലക്കാട് അതീവ ജാഗ്രത

നിപ;പാലക്കാട് അതീവ ജാഗ്രത

NewsKFile Desk- July 4, 2025 0

പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പാലക്കാട്തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സംശയിക്കുന്നത്. തച്ഛനാട്ടുകരഗ്രാമപഞ്ചായത്തിലെ 7,8,9 ... Read More

സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം

സ്വകാര്യ ആശുപത്രിയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ ബാധയെന്ന് സംശയം

NewsKFile Desk- July 4, 2025 0

സ്ഥിരീകരണത്തിനായി സാംപിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപബാധയെന്ന് സംശയം. പ്രാഥമികപരിശോധനയിലാണ് നിപ ബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന്സ്ഥിരീകരണത്തിനായി ... Read More

നിപ; മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

നിപ; മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ

NewsKFile Desk- May 10, 2025 0

നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ... Read More

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

NewsKFile Desk- March 13, 2025 0

പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ പരിശോധനയ്ക്കായി അയച്ചു മലപ്പുറം: മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ കാണപ്പെട്ടു. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ... Read More