Tag: NIVIN PAULY
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസ്
നിവിൻപോളിയുടെ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരൻ കോട്ടയം : നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസ്. തലയോലപ്പറമ്പ് പോലീസ് FIR രജിസ്റ്റർ ചെയ്തു. നിവിൻപോളിയുടെ മഹാവീര്യർ ... Read More
നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി കൊച്ചി:ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം പോലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ഒന്നാം ... Read More
നിവിൻ പോളിയെ ചോദ്യം ചെയ്‌തു
പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് കൊച്ചി: പീഡനക്കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നടൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്. അഭിനയിക്കാൻ അവസരം ... Read More
നിവിൻ പോളിക്കെതിരെയുള്ള പീഡന ആരോപണം വ്യാജം – വിനീത് ശ്രീനിവാസൻ
ഷൂട്ടിങ്ങ് ദിവസമെടുത്ത ചിത്രങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ സിനിമ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് ... Read More
ആരോപണങ്ങൾ വ്യാജം, സത്യം ജയിക്കാൻ ഏതറ്റം വരെയും പോകും – നിവിൻ പോളി
ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് താൻ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടൻ നിവിൻ പോളി. ആരോപണത്തെ നിയമപരമായി ... Read More
നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത് കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പോലീസ് കേസെടുത്തു.2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ... Read More