Tag: nivinpauly
നിവിൻപോളിക്കെതിരായ പരാതി; യുവതിയുടെ മൊഴിയിൽ അവ്യക്തത
ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും കൊച്ചി: നിവിൻപോളിക്കെതിരെ യുവതി നൽകിയ പീഡന പരാതി മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. നിവിൻ ദുബൈയിലെ ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചതായി പറയുന്ന 2023 നവംബർ, ... Read More