Tag: NO PLASTIC IN ELECTION
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് വേണ്ട
മാർഗനിർദേശവുമായി സംസ്ഥാന ശുചിത്വമിഷൻ. കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. പരസ്യപ്രചാരണ ബാനറുകൾ, ബോർഡുകൾ, തുടങ്ങി പുനഃചംക്രമണത്തിന് സാധ്യതയില്ലാത്ത പിവിസി ഫ്ലെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി ... Read More
